പുതുവത്സരാശംസകള്‍.....
Friday, September 21, 2018
സുവര്‍ണ്ണ ജൂബിലി സമാപനവും സ്കൂള്‍ വെഞ്ചരിപ്പും
Icn-th-SIw:Ip«n-I-fpsS ka{K hfÀ¨-bmWv hnZym-`ymkw sImണ്ട് e£yw hbv¡p-¶-sX¶v Xe-Ècn BÀ¨v _nj-¸v amÀ tPmÀÖv Rc-f-¡m«v. tacn-]pcw skâv. tacokv F.-FÂ.-]n. kvIqfnsâ ]pXnb kvIqÄ sI«n-S-¯nsâ sh©-cn¸pw kphÀ® Pq_nen kam-]\ kt½-f-\hpw DZvLm-S\w sNbvXv kwkm-cn-¡p-I-bm-bn-cp¶p At±-lw.
s]mXp-kt½-f-\-¯n Xe-tÈcn AXn-cq-]X tImÀ¸-tdäv hnZym-`ymk GP³kn amt\-PÀ ^m.-sP-bnwkv sNÃ-t¦m«v A[y-£X hln-¨p. Ipän-t¡m {Kma-]-©m-b¯v {]kn-Uâv {ioaXn enkn tXmakv apJy {]`m-jWw \S-¯n. kvIqfnsâ Øm]I ]nXm-hmb ^m. sk_m-Ìy³ Imªn-c-¡m-«p-Ip-t¶Â A¨s\ s]mXp-k-t½-f-\-¯n {]XyIw A\p-kva-cn-¨p.-kvIqÄ \nÀ½m-W-¯n\v kl-I-cn¨ CS-hI {SÌn-amsc ]\-¯Sn s^mtdm\ hnImcn ^m. tXmakv ]«mw-Ipfw BZ-cn-¨p. Imd-Sp¡ t»m¡v ]©m-b¯v {]kn-Uâv {ioaXn Hma\m N{µ³ ]pXnb I¼yq-«À em_nsâ DZvLm-S\w \nÀÆ-ln-¨p.
kvIqÄ amt\-PÀ ^m. amXyp hf-h-\m Ipän-t¡m {Kma]©m-b¯v hnZy-`ymk Ìm³UnwKv I½nän sNbÀt]-gvk¬ kaod JmZÀ, 12-þmw hmÀUv sa¼À {io. tPmkv ]md-¯-t«Â, Icn-th-SIw OSB kp¸o-cn-bÀ ^m. tPmkv ssh¸w-aTw PTA {]kn-Uâv {io thWp-tKm-]mÂ, ap³ slUvan-kv{Skv kn. enkn t]mÄ, Icn-th-SIw F.-bp.-]n. kvIqÄ slUvan-kv{Skv sI.C tacn, tacn-]pcw CS-hIm tImÀUn-t\-äÀ k®n tX¡pw-Im-«n tacn-]pcw F.-FÂ.-]n.kvIqÄ slUvankv{Skv tacn-¡p«n sI. sP. F¶n-hÀ {]kw-Kn-¨p.
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ബോധ വൽക്കരണം
കരിവേടകം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മേരിപുരം സെന്റ് മേരീസ് എ.എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് നടത്തി. സിവിൽ എക്സൈസ് പ്രവന്റീവ് ഓഫീസർ ബന്തടുക്ക റെയിഞ്ച്-ശ്രീ.എൻ.വി.ദിവാകരൻ ക്ലാസ് എടുത്തു. സിവി എക്സൈസ് ഓഫീസർ ശ്രീ. എ. കൃഷ്ണ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ സി.,മനോജ് പി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മേരിപുരം സെന്റ് മേരീസ് എ.എൽ.പി.സ്കൂൾ എ.ഡി.എസ് .യു. ആനിമേറ്റർ ശ്രീ. ബിനോയി പി.എ. അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് മേരിക്കുട്ടി കെ.ജെ പരപാടികൾക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ജോൺസൺ പി.പി. സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അലൻ എസ്. തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ ലഹരിവിരുദ്ധ റാലി നടത്തി .
Subscribe to:
Posts (Atom)