പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Saturday, December 19, 2015

ക്രിസ്തുമസ് വരവായി




ക്രിസ്തുമസ് അവധിക്കാലം ആരംഭിച്ചു. അതിനുമുന്‍പ്
സ്കൂളിലും ആഘോഷം.കുട്ടികളും അധ്യാപകരും ചേര്‍ന്ന്
പുല്‍ക്കൂടൊരുക്കി. മാലാഖമാരും, ക്രിസ്തുമസ് അപ്പൂപ്പനും,
കരോള്‍ഗാനങ്ങളും,
ഒക്കെയായി ക്രിസ്തുമസ് കരോള്‍. ക്രിസ്തുമസ് കേക്ക്
മുറിക്കല്‍.ക്രിസ്തുമസ് സന്ദേശം.ക്രിസ്തുമസ് ആഘോഷം
കുട്ടികള്‍ക്ക് ഒരു അനുഭവമായി മാറി.

Thursday, December 3, 2015

പ്രതിഷേധദിനം. 01-12-2015

2011 മുതലുള്ള അധ്യാപക-അനധ്യാപക നിയമനങ്ങള്‍
അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാത്തലിക്
ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന്
(1-12-2015)     പ്രതിഷേധ

ദിനമായി ആചരിച്ചു.പ്രതിഷേധ ബാഡ്ജ് ധരിച്ചെത്തിയ
അധ്യാപകര്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന്
പ്രതിഷേധം രേഖപ്പെടുത്തി.