19-6-2015 ന് വിവിധങ്ങളായ പരിപാടികളോടെ വായനാദിനാചരണം നടന്നു .സ്കൂള്‍ മാനേജര്‍ റവ.ഫാ. മാത്യു വളവനാല്‍ വായനാ ദിനം ഉദ്ഘാടനം ചെയ്തു.പുസ്തകപ്രദര്ശനം,പുസ്തക പരിചയം,പി.എന്‍ പണിക്കര്‍ അനുസ്മരണകുറിപ്പ് അവതരണം,വായനാദിന സന്ദേശം നല്കല്,പത്ര വായന എന്നിവ കുട്ടികള്‍ നിര്‍വഹിച്ചു.പരിസ്ഥിതി ദിന ക്വിസ് വിജയികള്‍ക്ക് വിശിഷ്ടാതിഥി റവ.ഫാ.മാത്യു വളവനാല്‍ സമ്മാനങ്ങളായി പുസ്തകങ്ങള്‍ നല്കി.പിറന്നാള്‍ സമ്മാനമായി രണ്ടുകുട്ടികള്‍ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു.വായനാവാരപ്രവര്ത്തനങ്ങള്ക്ക് ആരംഭംകുറിച്ചു. |
പുതുവത്സരാശംസകള്‍.....
Friday, June 19, 2015
ജൂണ്‍ 19 വായനാ ദിനം
Subscribe to:
Post Comments (Atom)
No comments:
Post a Comment