പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Saturday, December 19, 2015

ക്രിസ്തുമസ് വരവായി




ക്രിസ്തുമസ് അവധിക്കാലം ആരംഭിച്ചു. അതിനുമുന്‍പ്
സ്കൂളിലും ആഘോഷം.കുട്ടികളും അധ്യാപകരും ചേര്‍ന്ന്
പുല്‍ക്കൂടൊരുക്കി. മാലാഖമാരും, ക്രിസ്തുമസ് അപ്പൂപ്പനും,
കരോള്‍ഗാനങ്ങളും,
ഒക്കെയായി ക്രിസ്തുമസ് കരോള്‍. ക്രിസ്തുമസ് കേക്ക്
മുറിക്കല്‍.ക്രിസ്തുമസ് സന്ദേശം.ക്രിസ്തുമസ് ആഘോഷം
കുട്ടികള്‍ക്ക് ഒരു അനുഭവമായി മാറി.

No comments:

Post a Comment