പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Thursday, January 26, 2017

റിപ്പബ്ലിക്ക് ദിനാഘോഷം 2017

മേരിപുരം സെന്റ് മേരീസ് എ.എല്‍.പി.സ്കൂളില്‍ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു.കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്‍ണ്ട് ശ്രീമതി.ലിസി തോമസ് ദേശീയ പതാക ഉയര്‍ത്തി.സ്കൂള്‍ മാനേജര്‍ ഫാ.മാത്യു വളവനാല്‍ റിപ്പബ്ലിക്ക് ദിന സദ്ദേശം നല്‍കി.കൂറ്റിക്കോല്‍ പഞ്ചായത്ത് അംഗം ശ്രീ ജോസ് പാറത്തട്ടേല്‍,സ്കൂള്‍ ലീഡര്‍സ്വാതീക ബി.എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.മുഴുവന്‍ അധ്യാപകരും കുട്ടികളും റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കാളികളായി.സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ലിസി പോള്‍ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ച് സംസാരിച്ചു.

No comments:

Post a Comment